സ്കിൻ കാൻസർ ലക്ഷണങ്ങളും ചികിത്സയും| Skin Cancer- Symptoms and Treatment | Amrita Hospital, Kochi

1 Просмотры
Издатель
മറുക് സൗന്ദര്യത്തിന്റെയും ഭാഗ്യത്തിന്റെയും ലക്ഷണമായി കാണുന്നവരാണ് മലയാളികൾ. എന്നാൽ, ആ മറുകുകളിൽ ഉണ്ടാകുന്ന മാറ്റം സ്കിൻ ക്യാൻസറിന്റെ ലക്ഷണമാകാം. ചർമ്മത്തെ ബാധിക്കുന്ന വിവിധ തരം ക്യാൻസറുകളും അവയുടെ ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയാണെന്ന് വിശദമാക്കുകയാണ് ചർമ്മരോഗ വിദഗ്ദ്ധ ഡോ. വിനീത വർഗീസ് പണിക്കർ. കൂടാതെ, മറ്റു ക്യാൻസർ ചികിത്സ കൊണ്ട് ചർമ്മത്തിനും മുടിയ്ക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഡോക്ടർ വിശദീകരിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ യൂട്യൂബിൽ കാണുക.

#SkinHealth #MoleAwareness #CancerPrevention #Dermatology #SkinCareTips #AmritaHospitalKochi
Категория
Онкодерматология
Комментариев нет.