സുഹൃത്തുക്കളുടെ തുണി അലക്കിനൽകി ഫീസ് അടച്ച യുവാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥ | SPARK

52 Просмотры
Издатель
ഒരു കർഷക കുടുംബത്തിൽ ജനനം. പ്രാഥമീക വിദ്യാഭ്യാസത്തിന് ശേഷം പോളിടെക്നിക്കിൽനിന്നും ഓട്ടോമൊബൈൽ എഞ്ചിനീയറിങ് പൂർത്തിയാക്കി. പഠിച്ചിരുന്ന സമയത്ത് പണം സമ്പാദിക്കുന്നതിനായി ചെറിയ ജോലികൾ ചെയ്തു. ഒരുസമയത്ത്, സുഹൃത്തുക്കളുടെ തുണി അലക്കിനൽകി, അതിൽനിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഫീസ് അടച്ചിരുന്നു. പഠനത്തിന് ശേഷം ജോലി ലഭിച്ചു. അവിടെനിന്ന് ലഭിച്ച ഒരു സ്പാർക്കിനെത്തുടർന്ന് ജോലി രാജിവെച്ച് വിദേശത്തേക്ക്. തുടർന്ന് നാട്ടിലെത്തി സഹോദരനോടൊപ്പം നിർമാണ മേഖലയിൽ സംരംഭകനായി. പിന്നീട് സ്വന്തമായി പ്രോജക്ടുകൾ ചെയ്യാൻ ആരംഭിച്ചു. ആദ്യമേ തന്നെ വലിയൊരു ബാധ്യതയുണ്ടായി. സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ബിസിനസിലേക്കിറങ്ങി. മൂന്ന് വർഷത്തിനുള്ളിൽ 50 പ്രോജക്ടുകൾ പൂർത്തിയാക്കിയ ജാഫർ ഇന്ന് 400 പേർക്ക് തൊഴിൽ നൽകുന്നു. തുടർന്നും വലിയ സ്വപ്നങ്ങളാണ് ജാഫർ കാണുന്നത്. ജാഫറിന്റെയും ആസാദ് കൺസ്ട്രക്ഷൻ ആൻഡ് പ്രോപ്പർടീസിന്റെയും സ്പാർക്കുള്ള കഥ.
Spark - Coffee with Shamim

Guest details;
JAFAR P A
TEAM AZAD CONSTRUCTIONS AND PROPERTIES PVT LTD
+91 9522222221

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #TEAMAZADCONSTRUCTIONS
Категория
Рак ЖКТ
Комментариев нет.